
ബേസിൽ ജോസഫ്, ലിജു തോമസ് തുടങ്ങിയ യുവസംവിധായകർക്കുശേഷം ഷോർട്ട് ഫിലിമിലൂടെ പ്രതിഭ തെളിയിച്ച് സിനിമാ മേഖലയിലേയ്ക്ക് ചുവടുവച്ച് മറ്റൊരു സംവിധായകൻ കൂടി. ‘മരുത്’ എന്ന ഷോർട്ട് ഫിലിമിലൂടെ ഏറെ പ്രേക്ഷകപ്രശംസ നേടിയ അർജുൻ അജിത് ഒരുക്കുന്ന…
ബേസിൽ ജോസഫ്, ലിജു തോമസ് തുടങ്ങിയ യുവസംവിധായകർക്കുശേഷം ഷോർട്ട് ഫിലിമിലൂടെ പ്രതിഭ തെളിയിച്ച് സിനിമാ മേഖലയിലേയ്ക്ക് ചുവടുവച്ച് മറ്റൊരു സംവിധായകൻ കൂടി. ‘മരുത്’ എന്ന ഷോർട്ട് ഫിലിമിലൂടെ ഏറെ പ്രേക്ഷകപ്രശംസ നേടിയ അർജുൻ അജിത് ഒരുക്കുന്ന…
ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമായ പൂനം ബജ്വ 2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ പൂനം ബജ്വ അഭിനയിച്ചിട്ടിട്ടുണ്ട്. മമ്മൂട്ടി,…
ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയ T-Series ആണ് പുറത്തിറക്കുന്നത്.…
സിനിമകൾ പോലെ തന്നെ ഇപ്പോൾ പ്രേക്ഷകർ വെബ് സീരിസും ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ഒരുപാട് ജോണറുകളിലുള്ള വെബ് സീരിസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അവസ്ഥ ടീമിന്റെ കോമഡി വെബ് സീരീസ് വളരെ…
മലയാളത്തിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധ നേടി മുന്നേറികൊണ്ടിരിക്കുന്ന കോമഡി വെബ് സീരിസാണ് അവസ്ഥ. ഓരോ എപ്പിസോഡുകളിലും വളരെ വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. 19 എപ്പിസോഡുകൾക്കും മികച്ച അഭിപ്രായം നേടുകയും പ്രേക്ഷകമനസ്സ് കീഴടക്കി സീരിസ് മുന്നേറുകയാണ്.…
മലയാള സിനിമയിൽ പുതുമുഖങ്ങളെ അണിനിരത്തി വമ്പൻ വിജയങ്ങൾ കൊയ്യുന്നതിൽ മുൻപന്തിയിലുള്ള സംവിധായകനാണ് ഒമർ ലുലു, കൂടാതെ പ്രേക്ഷകരുമായി നവ മാധ്യമങ്ങളിൽ കൂടിയും മറ്റും സംവദിക്കാനും കമന്റുകൾക്ക് മറുപടി കൊടുത്തും, തന്റെ ആരാധകരെ ചില സർപ്രൈസുകൾ ഒരുക്കി…
ഒരു കൂട്ടം യുവാക്കൾ ചേർന്നൊരുക്കുന്ന ‘ഏക് സന്തുഷ്ട കുടുംബ്’ എന്ന മിനി വെബ് സിരീസ് പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്, അജു വർഗ്ഗീസ്, നവ്യ നായർ, ഐശ്വര്യ ലക്ഷ്മി…
ദേവരാജ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന അവസ്ഥ ടീമിന്റെ പുതിയ എപ്പിസോഡാണ് രാജേഷിന്റെ മോറട്ടോറിയം. 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ എപ്പിസോഡ് ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു കാര്യത്തെ വളരെ…
ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള. കൊറോണയ്ക്ക് മുമ്പ് തീയറ്ററുകളിൽ അവസാനമായി പ്രദർശനത്തിന് എത്തിയ ചിത്രം കൂടിയായിരുന്നു കപ്പേള. അടുത്തിടെ വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ്…
‘ഹാപ്പി വെഡ്ഡിംഗ്’ മുതൽ ‘പവർ സ്റ്റാർ’ വരെയുള്ള തന്റെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്ത ആളുകളേക്കുറിച്ച് ഒമർലുലു ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ചെറിയ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടന്മാരെ വച്ച് നാലു സിനിമകൾ സംവിധാനം ചെയ്തതിനു ശേഷം,…