Browsing: Latest News

Latest News
‘ചാരൻ’ ടൈറ്റിൽ അനൗൺസ്‌മന്റ്..

‌‌‌‌ ബ്ലൂഹിൽ നെയ്‌ൽ ‌കമ്മ്യൂണിക്കേഷൻ‌സിന്റെ പ്രൊഡക്ഷൻ നമ്പർ 2 ‘ചാരൻ’ ഒഫീഷ്യൽ ടൈറ്റിൽ അനൗൺസ്‌മന്റ്‌‌ കൊച്ചിയിൽ നടന്നു. ആഫ്രിക്കൻ മലയാളി വ്യവസായിയായ ജോബി. പി. സാം ആണ്‌ ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ‌ ചാരൻ നിർമ്മിക്കുന്നത്‌.…

Latest News
നോമ്പ്‌ തുറന്നുകൊണ്ട്‌ ജിബൂട്ടി മ്യൂസിക്‌ ലോഞ്ച്‌

അമിത്‌ ചക്കാലയ്ക്കൽ നായകനാവുന്ന ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’യുടെ മ്യൂസിക്‌ ലോഞ്ചിംഗ്‌ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ നോമ്പുതുറ ചടങ്ങുകളോടെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നിർവ്വഹിക്കപ്പെട്ടു. സണ്ണി വെയ്ൻ, മേജർ രവി എന്നിവർ ചേർന്നാണ്‌ ലോഞ്ചിംഗ്‌…

Latest News
കാല്‍നൂറ്റാണ്ടിനു ശേഷം ‘ചിത്തിരപ്പള്ളി’ തുറന്നു; പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ‘വരയന്‍’ വരുന്നു

ആലപ്പുഴ കുട്ടനാട്ടിലെ ചിത്തിരക്കായലിനോടു ചേര്‍ന്നുള്ള തുരുത്തില്‍ ചരിത്രം പേറുന്ന ഒരു മനോഹര ദേവാലയമുണ്ട്. മുരിക്കന്‍പ്പള്ളി അഥവാ ചിത്തിരപ്പള്ളി എന്നറിയപെടുന്ന ഈ ക്രിസ്തീയ ദേവാലയം കാല്‍നൂറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു. വര്‍ഷങ്ങളായി കുര്‍ബാനയൊന്നുമില്ലാതെ അടഞ്ഞുകിടക്കുന്ന ഈ ചരിത്ര ദേവാലയം ഒടുവില്‍…

Latest News
വരയൻ ഒരു നന്മമരമല്ല ; ഒരു ഹൈവോൾട്ടേജ്‌ അച്ഛൻ‌ കഥാപാത്രം

ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തീയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ചിത്രമായിരുന്നു വരയൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സിജു വിൽസന്റെ കപ്പൂച്ചിൻ പുരോഹിതനായി വ്യത്യസ്ഥ ഭാവത്തിലുള്ള ആക്ഷൻ ഫോട്ടോ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ആക്ഷൻ…

Latest News
ജോജു ജോർജ്ജിന്റെ ‘പീസ്‌’ ചിത്രീകരണം പൂർത്തീകരിച്ചു.

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ പായ്ക്കപ്പ്‌ ഇന്നലെ നടന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന ‘പീസ്‌’ ഒരു സറ്റയർ മുവീ ആണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ…

Latest News
സിജു വിൽസൻ്റെ ‘വരയൻ’ തിയേറ്ററുകളിലേക്ക്

സിജു വിൽസൻ്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു വേഷത്തിൽ എത്തുന്ന ‘വരയൻ’ റിലീസിനൊരുങ്ങുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നതായി സത്യം സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, ജിജോ…

Latest News
ഒമർ ലുലുവിന്റെ ഗാനത്തെ പ്രകീർത്തിച്ച്‌ റിട്ട. സുപ്രീം കോടതി ജഡ്ജി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒമർലുലുവിന്റെ ആദ്യ ഹിന്ദി ആൽബം ‘Tu Hi Hai Meri Zindagi’-ക്ക്‌ നിരവധി പ്രശംസകളാണ്‌ ഇന്ത്യക്കകത്തും പുറത്തുനിന്നും ലഭിക്കുന്നത്‌. പുറത്തിറങ്ങി ഒന്നര ദിവസത്തിനകം ഒരു മില്യൺ കാഴ്ചക്കാരെ നേടിയെടുത്ത ആൽബം ഷെയർ…

Latest News
അജഗജാന്തരം സെക്കന്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു..

ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്തിരിക്കുന്ന അജഗജാന്തരം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ജയസൂര്യയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ റിലീസ് ചെയ്തത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ പോസ്റ്റർ ശ്രദ്ധ നേടുകയും…

1 2 3 18