
മലയാള സിനിമയിലെ ഏറെ ശ്രദ്ധേയമായ സംവിധായകരിൽ ഒരാളായ ജീത്തു ജോസഫ് ഇപ്പോൾ ഒരു തമിഴ് സിനിമയുടെ തിരക്കിലാണ്. കാർത്തിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതികയാണ് കർത്തിയുടെ സഹോദരിയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സത്യരാജാണ്…