Browsing: Videos

Trailers
ദുൽഖർ സൽമാൻ പുറത്തുവിട്ട ജീവ നായകനായിയെത്തുന്ന ‘കീ’ യുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു…

തമിഴ് സിനിമയിലെ യുവനടന്മാരിൽ ഏറെ ശ്രദ്ധേയമായ താരമാണ് ജീവ. കീർത്തിചക്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന പട്ടാളക്കാരൻ കൂടിയായിരുന്നു ജീവ. താരത്തിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കീ’. നവാഗതനായ കലീസ്…

Teasers
എസ്. ജെ. സൂര്യയുടെ ‘മോൻസ്റ്റർ ‘ ടീസർ പുറത്തിറങ്ങി

സംവിധായകനും നടനുമായ എസ്.ജെ.സൂര്യ നായകനായി അഭിനയിച്ച മോൻസ്റ്റർ എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഒരു നാൾ കൂത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നെൽസൺ വെങ്കിടേഷ് സംവിധാനം ചെയ്ത മോൻസ്റ്ററിലെ നായിക പ്രിയാ ഭവാനി ഷങ്കറാണ്.…

Trailers
ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന മിസ്റ്റർ.ലോക്കലിന്റെ ട്രൈലെർ തരംഗമാകുന്നു

ശിവ കാർത്തികേയനും നയൻ‌താരയും വേലൈക്കാരനു ശേഷം ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റർ .ലോക്കൽ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു എന്റർടൈനറാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നു .…

Videos
മാസ്സ് ലുക്കിൽ മെഗാസ്റ്റാർ; എ.ആർ റഹ്മാന്റെ അനന്തരവന്റെ സംഗീതത്തിൽ ഷഹബാസ് അമൻ ആലപിച്ച പതിനെട്ടാം പടിയിലെ ആദ്യ ഗാനം തരംഗമാകുന്നു

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി. ചിത്രത്തിൽ 60ല്‍ അധികം പുതുമുഖങ്ങളോടൊപ്പം മെഗാ സ്റ്റാറും , സൂപ്പർ താരങ്ങളായ ടോവിനോ ,പൃഥിവിരാജ്, ആര്യ…