ആസിഫ് അലി,ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവർ ഒന്നിക്കുന്ന അണ്ടർവേൾഡ് ഫസ്റ്റ് ലുക്ക് ഇതാ..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആസിഫ് അലി,ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ കുമാർ അരവിന്ദ് ഒരുക്കിയ ചിത്രമാണ് അണ്ടർവേൾഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആസിഫ് അലിയും, ഫർഹാൻ ഫാസിലും, ലാൽ ജൂനിയറും ആണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

ഡി14 എന്റർടൈൻമെന്റ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്. അലക്സ്.ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

first look of Underworld

Did you find apk for android? You can find new Free Android Games and apps.
Share.