മരണ മാസ്സ് ലുക്കിൽ മെഗാസ്റ്റാർ; പതിനെട്ടാം പടിയിലെ പുതിയ ചിത്രങ്ങൾ കാണാം…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമാസിന് വേണ്ടി തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പതിനെട്ടാം പടി. ജൂലൈ 5 നു ചിത്രം തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പൻ, മുത്തു മണി എന്നിവര്‍ക്ക് പുറമെ 65ലധികം പുതുമുഖങ്ങളാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കുന്നത്.

Pathinettam Padi Movie Mammootty’s New Stills

ജോൺ അബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതിഥി വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ. മെഗാസ്റ്റാറിന്റെ സ്റ്റൈലിഷ് ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Pathinettam Padi Movie Mammootty’s New Stills

Pathinettam Padi Movie Mammootty’s New Stills

Did you find apk for android? You can find new Free Android Games and apps.
Share.