അന്താരാഷ്ട്ര ബാല ചലച്ചിത്ര മേളയിൽ ഉൽഘാടന ചിത്രമായി പാർവതിയുടെ ഉയരെ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പാർവതി നായികയായി എത്തിയ ഉയരെ എന്ന മലയാള ചിത്രം ഗംഭീര പ്രേക്ഷക പ്രതികരമാണ് ചിത്രത്തിനു ലഭിക്കുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. ഉയരെ ഒരു ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥയാണ് പറയുന്നത്.ചിത്രം റിലീസായതുമതൽ മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ അന്താരാഷ്ട്ര ബാല ചലച്ചിത്ര മേള തിരുവനന്തപുരത്ത് മെയ് 10 മുതൽ 16 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. മെയ് 10 ന് വൈകിട്ട് 4.30 ന് ഉൽഘാടന ചിത്രമായി ഉയരെ തീയേറ്ററിൽ പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.