തന്റെ ഫോട്ടോയ്ക്ക് അശ്ലീല കമെന്റ് അയച്ച യുവാവിന് കിടിലൻ മറുപടി നൽകി സാധിക വേണുഗോപാൽ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിൽ നായികമാർ ഏറ്റവും കൂടുതൽ നേരിടുന്ന ഒന്നാണ് സൈബർ ആക്രമണം. സമൂഹ മാധ്യമങ്ങളിൽ ആദ്യമൊക്കെ ഫേസ്‍ബുക്കിലൂടെ ആയിരുന്നു അശ്ലീല കമന്റുകൾ രേഖപ്പെടുത്തിയിരുന്നത്, എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് അത്തരം പ്രവർത്തികൾ കാണാൻ സാധിക്കുക. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന നടിമാരാണ് സ്ഥിരം ആക്രമണത്തിൽ അകപ്പെടുന്നത്. ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ദൃശ്യ രഘുനാഥ് എന്നിവർക്ക് ശേഷം ഇപ്പോൾ സാധിക വേണുഗോപാലിന്റെ പുതിയ ചിത്രത്തിലാണ് അശ്ലീല കമെന്റ് വന്നിരിക്കുന്നത്.

അശ്ലീല കമെന്റ് ഇട്ടിരിക്കുന്ന വ്യക്തിക്കെതിരെ സാധിക നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. തന്റെ പൊക്കിളിൽ തൊടാനും നക്കാനും തോന്നുന്നു എന്നായിരുന്നു യുവാവിന്റെ കമെന്റ്. ലോകത്തിലെ എല്ലാ ജീവജാലങ്ങളും ഒരിക്കൽ ജീവിച്ചത് ഈ പൊക്കിളിലൂടെയാണെന്നും പൊക്കിൾ കൊടിയില്ലാതെ മനുഷ്യന്മാർ ആരും മൊട്ട വിരിഞ്ഞു ഉണ്ടായിട്ടില്ല എന്നായിരുന്നു സാധികയുടെ വാദം. നക്കാനും തൊടാനും ഏറ്റവും ഉചിതം സ്വന്തം അമ്മയുടെ പൊക്കിളാകും എന്നും സൂചിപ്പിക്കുകയുണ്ടായി. സാധികയുടെ കിടിലൻ മറുപടിയ്ക്ക് പിന്തുണയുമായി ഒരുപാട് പോസ്റ്റിലും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.