‘രണ്ടാളും ഒരേപോലെയുണ്ട്’; ടൊവിനോയും മകൾ ഇസയുടെയും ചിത്രം വൈറൽ ആകുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തന്റെ മകൾ ഇസയുമൊത്തുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം ടൊവിനോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. ‘രണ്ടാളും ഒരുപോലെയുണ്ടെന്നും’ ‘അച്ഛന്റെ മോൾ തന്നെ’ എന്നുമൊക്കെയാണ് ഈ ചിത്രത്തിനു വരുന്ന കമെന്റുകൾ. 2016 ജനുവരി 11 ആണ് ടോവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും പെൺ കുഞ്ഞു പിറന്നത്.

തീയേറ്ററുകളിൽ വിജയകരമായി മേന്നേറുന്ന ഉയരെ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെ ഏറ്റവും പുതിയ റിലീസ്. ആഷിഖ് അബു ഒരുക്കിയ വൈറസ്, പ്രവീൺ പ്രഭാകരൻ ചിത്രം കൽക്കി, സലിം അഹമ്മദ് ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നിവയാണ് ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ.

Did you find apk for android? You can find new Free Android Games and apps.
Share.