പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് ‘ഏക് സന്തുഷ്ട കുടുംബ്’ മികച്ച പ്രതികരണം നേടുന്നു..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരു കൂട്ടം യുവാക്കൾ ചേർന്നൊരുക്കുന്ന ‘ഏക് സന്തുഷ്ട കുടുംബ്’ എന്ന മിനി വെബ്‌ സിരീസ്‌ പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്, അജു വർഗ്ഗീസ്‌, നവ്യ നായർ, ഐശ്വര്യ ലക്ഷ്‌മി തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ്‌ ചെയ്തു.

ലോജിക്കുകളെ കാറ്റിൽ പറത്തി തികച്ചും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അണിയിച്ചൊരുക്കിയ ഈ വെബ് സീരീസിന്റെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സാരംഗ്.വി.ശങ്കർ. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിലേഷ് ഈശ്വറും ഡോണ അന്നയും നായികാനായകന്മാരായെത്തുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് നിഖിൽ മാധവാണ്. ഛായാഗ്രഹണം മാധവൻ അശോക് & അനന്തു മണിലാൽ.

ഏക് സന്തുഷ്ട കുടുംബ്. വെബ്സിരീസ്‌ യുട്യൂബ്‌ ചാനൽ ലിങ്ക്‌:

Did you find apk for android? You can find new Free Android Games and apps.
Share.